Movie

Sufi_Paranja_Katha
Sufi Paranja Katha getting released on Feb 19th 2010

സൂഫി പറഞ്ഞ കഥ  ഫെബ്രുവരി 19 ന് റിലീസാവുന്നു. Official Website: http://SufiKatha.com പത്തൊമ്പതാം  നൂറ്റാണ്ടിലെ ബ്രിട്ടീഷ്‌ മലബാറിന്‍റെ  പശ്ചാത്തലത്തിലുള്ള ഈ പ്രണയ കഥ ഏറെ പുതുമകളുള്ള ഒരു പീര്യഡ്‌ ഫിലിം ആണ്.  കെ പി രാമനുണ്ണിയുടെ എട്ടു ഭാഷകളില്‍ പ്രസിദ്ധീകരിച്ച വിഖ്യാതമായ നോവലിന്‍റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് സിലിക്കന്‍ മീഡിയയുടെ ഈ കന്നിചിത്രം. ദേശീയ അവാര്‍ഡ്‌ ജേതാവ് പ്രിയനന്ദനന്റെ മുഖ്യധാരാ സിനിമയിലേക്കുള്ള ശ്രദ്ധാപൂര്‍വമുള്ള ചുവടുവയ്പ്പ്…