Sufi Paranja Katha getting released on Feb 19th 2010

സൂഫി
പറഞ്ഞ കഥ  ഫെബ്രുവരി 19 ന് റിലീസാവുന്നു. Official Website: http://SufiKatha.com
പത്തൊമ്പതാം  നൂറ്റാണ്ടിലെ ബ്രിട്ടീഷ്‌ മലബാറിന്‍റെ  പശ്ചാത്തലത്തിലുള്ള ഈ പ്രണയ കഥ ഏറെ പുതുമകളുള്ള ഒരു പീര്യഡ്‌ ഫിലിം ആണ്.  കെ
പി രാമനുണ്ണിയുടെ എട്ടു ഭാഷകളില്‍ പ്രസിദ്ധീകരിച്ച വിഖ്യാതമായ നോവലിന്‍റെ
ചലച്ചിത്ര ആവിഷ്ക്കാരമാണ് സിലിക്കന്‍ മീഡിയയുടെ ഈ കന്നിചിത്രം.

Sufi_Paranja_Katha Sufi-Paranja-Katha


ദേശീയ അവാര്‍ഡ്‌ ജേതാവ് പ്രിയനന്ദനന്റെ മുഖ്യധാരാ സിനിമയിലേക്കുള്ള ശ്രദ്ധാപൂര്‍വമുള്ള
ചുവടുവയ്പ്പ് കൂടിയാണ് സൂഫി. പ്രിയന്‍റെ തികച്ചും വ്യത്യസ്തമായ
സിനിമയായിരിക്കുമിത: ചടുലമായ ദൃശ്യാവിഷ്കാരവും, പാട്ടുകളും, സംഘട്ടനവും ഒക്കെയുള്ള സൂഫി പറഞ്ഞ കഥ
എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കത്തക്ക രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. .പ്രമുഖ
വിതരണക്കാരായ സെന്‍ട്രല്‍ പിക്ചേര്‍സ് ആണ് ‘സൂഫി പറഞ്ഞ കഥ’
തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്.

തിരുവനന്തപുരത്ത് നടന്ന ഇക്കഴിഞ്ഞ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍
(IFFK 2009) അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്നു
തിരഞ്ഞെടുക്കപ്പെട്ട മൂന്നു ചിത്രങ്ങളില്‍ ഒന്ന് സൂഫി പറഞ്ഞ കഥ ആയിരുന്നു.
ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഏറ്റവും
തിരക്കനുഭവപ്പെട്ടത്‌  സൂഫിയ്ക്കായിരുന്നു.

ഇപ്പോള്‍ ചാനലുകളില്‍ കേട്ടുകൊണ്ടിരിക്കുന്ന സൂഫിയിലെ ഇമ്പമേറിയ ഗാനങ്ങള്‍ ഈ വര്‍ഷത്തെ  മികച്ചവയെന്ന്  മാധ്യമങ്ങള്‍
വിലയിരുത്തുന്നു. റഫീക് അഹമ്മദിന്‍റെ കവ്യഭംഗിയുള്ള വരികള്‍ക്ക്
ഹൃദ്യമായ ഈണം പകര്‍ന്നിരിക്കുന്നത് മോഹന്‍ സിതാരയാണ്.

കേരളീയ
മതമൈത്രിയുടെ
ശക്തമായ ആവിഷ്കരണമാണ് ഈ ചിത്രത്തിലുള്ളത്. മതമൌലികവാദത്തിനും
തീവ്രവാദത്തിനും എതിരെ ശബ്ദിക്കുന്ന ഈ ചിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭൂമികയില്‍ നിന്ന് കൊണ്ടു  ഇരുപത്തൊന്നാം
നൂറ്റാണ്ടിന്റെ സാഹചര്യങ്ങളെ ചര്‍ച്ചാവിഷയം ആക്കുന്നു. അവഗണിക്കാന്‍
പറ്റാത്ത സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ  ധൈര്യപൂര്‍വ്വം നേരിടുന്ന ഈ
ചിത്രത്തില്‍  മതം, തീവ്രവാദം, പ്രണയം, രതി ഇവയെപ്പറ്റിയൊക്കെ ശക്തവും
തുറന്നതുമായ
വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു.

മേലെപ്പുല്ലറ
തറവാട്ടിലെ
ഏക അവകാശിയായ കാര്‍ത്തിയെന്ന സുന്ദരിയായ നായര്‍ യുവതിയും പോന്നാനിക്കാരനായ
കച്ചവടക്കാരന്‍ മാമൂട്ടിയും തമ്മിലുള്ള ഈ പ്രണയകഥയില്‍ ഒന്നര നൂറ്റാണ്ട്
മുമ്പുള്ള
സാമൂഹികവും സാംസ്കാരികവുമായ കേരളീയ അവസ്ഥകള്‍ ഇതള്‍ വിരിയുന്നു. ശക്തമായ
കഥാപാത്രങ്ങള്‍
ആണ് സൂഫിയിലുള്ളത്.  ബംഗാളി നടി ശര്‍ബാനി
മുഖര്‍ജിയാണ് പെണ്‍കരുത്തിന്‍റെ പ്രതീകമായ കാര്‍ത്തിയെ
അവതരിപ്പിക്കുന്നത്‌. മാമൂട്ടിയായി രംഗത്തെത്തുന്നത് പുതുമുഖം പ്രകാശ്‌
ബാരെയാണ്. മികച്ച നടനുള്ള
അന്താരാഷ്ട്രപുരസ്കാരം നേടിയിട്ടുള്ള തമ്പി ആന്റണി ശങ്കുമെനോനായി
അഭിനയിക്കുന്നു‌. ജഗതി ശ്രീകുമാരി ന്‍റെ
അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറുന്ന കഥാപാത്രമാണ്  ഈ ചിത്രത്തിലെ
അവറു മുസലിയാര്‍. ഇന്ദ്രന്‍സ്, വത്സല മേനോന്‍, ഗീതാവിജയന്‍,
രമാദേവി, മുല്ലനേഴി, ഇര്‍ഷാദ്, സുനിത നെടുങ്ങാടി
മുതലായ പ്രതിഭകളും ഉജ്ജ്വലമായ പ്രകടനം കാഴ്ചവയ്ക്കുന്നു.

24 comments

Completely understand what your stance in this matter. Although I would disagree on some of the finer details, I think you did an awesome job explaining it. Sure beats having to research it on my own. Thanks

Very good post which give me few ideas how I should amend my tool. What do you call a pimp who doesn’t like blow jobs? A headless whoresman

I don’t agree with everything in this blog post, but you do make some very good points. Im very interested in this subject matter and I myself do alot of research as well. Either way it was a well thoughtout and nice read so I figured I would leave you a comment. Feel free to check out my website sometime and let me know what you think.

Great article! I discover much of new Friction can be a drag sometimes.

A good laugh is sunshine in the house.

Pretty good post. I just stumbled upon your blog and wanted to say that I have really enjoyed reading your blog posts. Any way I’ll be subscribing to your feed and I hope you post again soon.

Accutane has harmed so many, with more coming out of the woodwork. Hopefully these people get healthy again.

Hey site owner, I like MS Blog Engine but why did you chose it? I mean it’s so cool with the random avatars and draws people in, but what speficially made you want to use it?

I heard that yashmak banned in England. Is this true?

Did not understand any word

Hey site owner, I like blogengine.net but why did you chose it? I mean it’s so cool with the random avatars and draws people in, but what speficially made you want to use it?

Thanks for informative post. I am pleased sure this post has helped me save many hours of browsing other similar posts just to find what I was looking for. Just I want to say Thank you very much!

Nice information, many thanks to the author.

I have to say I really enjoyed reading it. Thanks!

This is very detailed and informative article. Thanks for helping me solve my dilemma!

I don’t normally comment on blogs, however I have to say that I rather enjoyed yours as it was indepth. I´ve bookmarked your blog and hope to explorer it further when I have a little more time. Keep up the good work

I truly love your article. Excellent job!

Hi website owner, commenters and anybody else !!! The weblog is totally excellent! All kinds of wonderful tips and motivation, each of which we all require! Keep them coming… you all do such an admirable job at such Principles… can’t explain to you how very much I, for one appreciate all you do!

Such a well written post.. Thnkx for sharing this post!

Hey check out my blog too. I hope i have some fun stuff too

This site is cool. i visit here evaryday.

Comment to Emery Votta Cancel reply